പഠന നേട്ടങ്ങൾ
- ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം മനസ്സിലാക്കുന്നതിന്.
- ന്യൂട്ടന്റെ മൂന്നാം ചലന നിയമവുമായി ബന്ധപ്പെട്ട ഉദാഹരണങ്ങൾ കണ്ടെത്തുന്നതിന്
- നിത്യജീവിതത്തിലെ സന്ദർഭങ്ങൾ ന്യൂട്ടന്റെ മൂന്നാം ചലന നിയമവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നതിന്
ന്യൂട്ടന്റെ മൂന്നാം ചലന നിയമം
പ്രവർത്തനവും പ്രതിപ്രവർത്തനവും
രണ്ട് വസ്തുക്കൾ തമ്മിൽ ബലം അനുഭവപ്പെടുമ്പോൾ അവയിൽ ഏതെങ്കിലും ഒരു ഫലം പ്രവർത്തനമായും വിപരീത ദിശയിൽ രണ്ടാമത്തെ വസ്തുവിന് അനുഭവപ്പെടുന്ന പ്രതിപ്രവർത്തനമായും പരിഗണിക്കാവുന്നതാണ്.
പ്രവർത്തനവും , പ്രതിപ്രവർത്തനവും തുല്യവും വിപരീതവുമാണ്.
പ്രവർത്തനവും, പ്രതിപ്രവർത്തനവും ഒരേസമയം വത്യസ്ത വസ്തുക്കളിൽ അനുഭവപ്പെടുന്ന ബലങ്ങളാണ്.
ഇത്തരത്തിലുള്ള കൂടുതൽ സന്ദർഭങ്ങൾ കണ്ടെത്താൻ മറക്കല്ലേ...
പഠന ഭാഗവുമായി ബന്ധപ്പെട്ട വീഡിയോ
- ഈ ഭാഗവുമായി ബന്ധപ്പെട്ട് കുറച്ച് ചോദ്യങ്ങൾ ചെയ്യാം.
My video